1ST CLASS PLOTS, PONKUNNAM - KOORALI - PAMPADI ROUTE IN KOTTAYAM
പൊൻകുന്നം - കൂരാലി - പള്ളിക്കത്തോട് വഴി പാമ്പാടി ബസ് റൂട്ടിൽ കൂരാലിയിൽ നിന്നും 2 കി.മീ. ഇളമ്പള്ളിയ്ക്കടുത്ത് ബസ് റൂട്ടിൽ നിന്നും 200 മീറ്റർ മാത്രം ദൂരത്തിൽ എല്ലാ വലിയ വാഹനങ്ങളുമെത്തുന്ന ടാറിംഗ് റോഡരികിൽ, 10 സെന്റു മുതൽ ആവശ്യമുള്ള അളവിൽ പ്ലോട്ടുകൾ , ഓരോ പ്ലോട്ടിലും കിണർ വെള്ളവും വാട്ടർ കണക്ഷനും ലഭിക്കും, ശാന്തസുന്ദരമായ അന്തരീക്ഷം, ആനിക്കാട് പള്ളി, സ്കൂൾ, ഹോസ്പിറ്റൽ എല്ലാം 1 കി.മീ. നുള്ളിൽ, യാതൊരു പ്രളയഭീഷണിയുമില്ലാത്ത പ്രദേശം, വസ്തു വാങ്ങാൻ പർച്ചേസ് ലോൺ ആവശ്യമുളവർക്ക് ഈ വസ്തുവിന്റെ ഈടിൽ തന്നെ ലോൺ സൗകര്യം ചെയ്യും , കൂടുതൽ കാലാവധി, തവണകളായി പണം തരുവാനള്ള സൗകര്യം. ആവശ്യക്കാർ നേരിൽ വിളിക്കുക nine eight four tripple seven nine seven two three
4.00/5
1 reviews




Price:
₹ 0,00
₹ 0,00
Contact
CONTACT