ACCURATE TRADE LINKS WEIGHING & BILLING MACHINES | ATL IN THIRUVANANTHAPURAM
എക്സ്ട്രാ ടൈം ഏഷ്യ കപ്പ് സ്പെഷ്യൽ ഓഫർ.
പ്രിയ ഉപഭോക്താക്കളെ ഞങ്ങൾ നിങ്ങൾക്കായി ഏറ്റവും മികച്ച ഓഫർ വിലയിൽ ഇപ്പോൾ വെയിങ്, പാക്കിങ് , ബില്ലിംഗ് മെഷീനുകൾ ഒരുക്കിയിരിക്കുന്നു, ഫക്രിക്കറ്റ് ഏഷ്യാ ചാമ്പ്യനെ തിരഞ്ഞെടുക്കുന്ന ഈ വേളയിൽ, നിങ്ങളും തിരഞ്ഞെടുക്കു ഏറ്റവും മികച്ചത്, അതും മുൻപെങ്ങും ഇല്ലാത്ത ഏഷ്യാ കപ്പ് സ്പെഷ്യൽ ഓഫറിലൂടെ , വേഗമാകട്ടെ ഈ ഓഫർ പരിമിത സമയത്തേക്ക് മാത്രം.
രണ്ടുലക്ഷത്തിൽ അധികം സംതൃപ്ത ഉപഭോക്താക്കളോടെ Accurate Trade Links' ൻ്റെ മികച്ച പ്രവർത്തന പാരമ്പര്യം 22 വർഷങ്ങൾ പിന്നിടുന്ന ഈ വേളയിൽ നിലവാരമുള്ള CASIO, SCANGLE, YES WEIGH, YOUSHENG തുടങ്ങിയ ബ്രാൻഡഡ് ഡിജിറ്റൽ മെഷീനുകളുടെ അതിവിപുലമായ ശേഖരം ഇപ്പോൾ വളരെ വലിയ വിലക്കുറവിൽ, ഈ ഓഫറുകൾ പരിമിതമായ കാലയളവിലേക്ക് മാത്രം. ക്‌ളൗഡ് സാങ്കേതിക മികവോടെ കൃത്യമായ തൂക്കവും വിലയും അറിയാൻ സാധിക്കുന്ന ഡിജിറ്റൽ മെഷീനുകളും, ബാർ കോഡ് പ്രിൻറ്റർ, ബാർകോഡ് സ്‌കാനർ തുടങ്ങി വിവിധയിനം അത്യാധുനിക ഡിജിറ്റൽ മെഷീനുകൾ ഇപ്പോൾ നിങ്ങൾക്ക് ബെസ്റ്റ് കോമ്പോ ഓഫറിലൂടെ സ്വന്തമാക്കാനുള്ള സുവർണ്ണാവസരം.
• മികച്ച കസ്റ്റമർ സപ്പോർട്ട്
• ഇരുപത്തിരണ്ടു വർഷത്തെ സേവന പാരമ്പര്യം
• രണ്ടുലക്ഷത്തിൽ അധികം സംതൃപ്ത ഉപഭോക്താക്കൾ
സൂപ്പർ മാർക്കറ്റ്
ജ്വല്ലറികൾ
മാളുകൾ
മിനി സ്റ്റോർ
റെസ്റ്റോറെൻറ് / ഹോട്ടൽ
ബേക്കറി
തുണിക്കടകൾ
പച്ചക്കറി / ഫ്രൂട്സ് കടകൾ
വീട്ടാവശ്യത്തിനുള്ള പേർസണൽ സ്കെലുകൾ, കിച്ചൻ സ്കെലുകൾ തുടങ്ങി നിങ്ങളെ സ്മാർട്ട് ആക്കാനുള്ള വിവിധയിനം മെഷീനുകൾ. പോയൻറ് ഓഫ് സെയിൽ ടെർമിനൽ, ബില്ലിങ്ങ് മെഷീൻ, പ്രിൻറർ, ബാർകോഡ് സ്കാനർ, ഓൺ ലൈൻ ഷോപ്പിങ്ങ് ആപ്പുകൾ,ബാർകോഡ് ത്രാസ്, മറ്റ് ആക്സസറീസ് ഇവ കമ്പനിയിൽ നിന്നും നേരിട്ട് മികച്ച ഡിസ്കൗണ്ട് പ്രൈസിൽ.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ Head Office near Sbi, Oottukuzhy,
Branches: Neyyattinkara, Attingal, Nedumangadu, Paripalli, Kollam
#ATL #accurate #supermarkets #weighingscales
#bestservice #customerservice #trivandrumweighingscales
#Barcode_Label_Printing_Scale
#Best_Customer_Service #Best_Solution_Provider
#Hypermarkets #ministore #vegitableshop
#casio #yesweigh #POS
#jewellerystore
4.00/5
1 reviews
![Add to your favorite ads Add to your favorite ads](/static/img/corazon.png)
![Accurate Trade Links Weighing & Billing Machines | ATL](https://img.clasf.in/2023/10/02/Accurate-Trade-Links-Weighing-Billing-Machines-ATL-20231002230309.5836230015.jpg)
![Accurate Trade Links Weighing & Billing Machines | ATL 0](https://img.clasf.in/2023/10/02/Accurate-Trade-Links-Weighing-Billing-Machines-ATL-20231002230309.5836230015.jpg)
![loading loading](/static/img/loading_photo.gif)
Price:
₹ 0,00
₹ 0,00
Contact
CONTACT