DIGITAL EGG INCUBATOR IN THIRUVANANTHAPURAM
ഫുള്ളി ഓട്ടോമാറ്റിക് ഡിജിറ്റൽ ഇൻക്യൂബാറ്റർ
1. എല്ലാവിധ പക്ഷികളുടെയും മുട്ടകൾ വിരിയിപ്പിക്കാവുന്നതാണ്.
2. അലുമിനിയം ഫാബ്രിക്കേഷൻ സിസ്റ്റത്തിൽ ചെയ്യുന്ന ഈടുനിൽക്കുന്ന ബോക്സിൽ നിർമ്മിക്കുന്നു. കൂടാതെ താപം നിലനിർത്താൻ ഇൻക്യൂബാറ്ററിനുള്ളിൽ തെർമോകോൾ കോട്ടിങ് നൽകുന്നു.
3. താപം (ചൂട്) ഉൽപാദിപ്പിക്കാൻ കോയിൽ (Heating Coil) ഉപയോഗിച്ചിരിക്കുന്നു.
4. മുട്ടകൾ വെയ്ക്കുന്ന ട്രേ പുറത്തേക്ക് എടുക്കാവുന്ന വിധത്തിൽ ഉള്ളതാണ്.(FTI A100 മുതൽ ഉള്ള മോഡലുകളിൽ മാത്രം)
5. ഉൾവശം കാണുവാൻ LED ലൈറ്റ് ഉപയോഗിച്ചിരിക്കുന്നു.
6. ഒരു വർഷത്തെ (1year)വാറന്റി നൽകുന്നു.
7. ഇന്ത്യൻ ബ്രാൻഡ് ഡിജിറ്റൽ തെർമോസ്റ്റാറ്റ്കളായ SELEC CH403-1-NTC , MULTISPAN CRYO CC-5010N-B1-00-R (Made in India) എന്നിവയിൽ ഏതെങ്കിലും ഒരു ഉപകരണം ഉപയോഗിക്കുന്നു , ഉന്നത നിലവാരത്തിലുള്ള ഹീറ്റിങ് കോയിൽ, ഒന്നിൽ കൂടുതൽ ഫാൻ, മുട്ടകൾക്ക് ചലനം നൽകാൻ ടേർണിംഗ് മെഷീൻ, ഓരോ 3 മണിക്കൂർ ഇടവിട്ട് ഓട്ടോമാറ്റിക്കായി ടേർണിംഗ് മെഷീൻ പ്രവർത്തിക്കാൻ മികച്ച ടൈമർ എന്നിവ ഉപയോഗിച്ചിരിക്കുന്നു.
8. തൊണ്ണൂറ് ശതമാനം (90%) മുട്ടകളും വിരിയുന്നു. (മുട്ടകളുടെ ഗുണനിലവാരം ബാധകം)
9. വളരെ കുറഞ്ഞ വൈദ്യുത ചിലവിൽ പ്രവർത്തിക്കുന്നു.
10. നാലു മണിക്കൂർ വൈദ്യുതി ഇല്ലെങ്കിലും മുട്ടയ്ക്ക് കേടു സംഭവിക്കുന്നില്ല.
11. ഇന്ത്യയിൽ എല്ലായിടങ്ങളിലും കൊറിയർ വഴി അയച്ചു നൽകുന്നതാണ്.(കൊറിയർ ചാർജ് ബാധകം)
4.00/5
1 reviews
Price:
₹ 0,00
₹ 0,00
Contact
CONTACT