FLOOR FOR RENT NEAR KARIKKAKOM TEMPLE IN THIRUVANANTHAPURAM
തിരുവനന്തപുരം ആൾസൈന്റ്സ് കോളേജിന് പുറകുവശത്തും കരിക്കകം ക്ഷേത്രത്തിനു സമീപത്തും ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും 2KM വടക്കും കൊച്ചുവേളി റെയിൽവേസ്റ്റേഷനിൽ നിന്നും 2KM കിഴക്കും വേൾഡ്മാർക്കറ്റിൽ നിന്നും 2KM തെക്കും ലോർഡ്സ് ഹോസ്പിറ്റലിൽ നിന്നും 2KM പടിഞ്ഞാറും വിവേകാനന്ദ നഗറിൽ കൽപകഗാർഡൻസിൽ പുതുതായി പണിത വീടിന്റെ ഫർണിഷ് ചെയ്ത ഫസ്റ്റ് ഫ്ലോർ വാടകയ്ക്ക് കൊടുക്കുന്നതാണ്.3 മാസം rent അഡ്വാൻസ് ആയി നൽകണം.
4.00/5
1 reviews




Price:
₹ 0,00
₹ 0,00
Contact
CONTACT