HOUSE FOR SALE NEAR GURUVAYUR TEMPLE IN GURUVAYUR
ഗുരുവായൂർ മുൻസിപ്പാലിറ്റിയിൽ തമ്പുരാൻ പാടി കുന്നംകുളം ബസ് റൂട്ടിൽ residential ഏരിയയിൽ 15 സെന്റ് സ്ഥലവും വെറും 6 മാസ പഴക്കമുള്ള എല്ലാവിധ ആധുനിക സവുകാര്യങ്ങളോട് ( expensive high quality fan, fancy lights, gypsum work, Water filter, wifi connection, cable connection, electricity Connection)കൂടിയ quality materilalil തീർത്ത 1600 sqft രണ്ടു നില വീടും , കായി ഫലമുള്ള 15 തെങ്ങും,മാവും, പ്ലാവും, മറ്റു ചെടികളും 3 വശവും മതിലും മുൻവശത്തു പെർമിറ്റോഡ് കൂടിയ base മതിലും, വലിയ കിണരും വാട്ടർ ഫിൽറ്ററും, തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളോട് കൂടിയ വീടും സ്ഥലവും ന്യായമായ വിലയ്ക്കു വില്പനക്ക് താല്പര്യം ഉള്ളവർ വിളിക്കുക -
Nearest attractions
4 km - Guruvayur temple
5 km - Kunnamkulam town
5 km - Chavakkadu
1 km - Guruvayur municipal zonal office
4.00/5
1 reviews




Price:
₹ 0,00
₹ 0,00
Contact
CONTACT