HOUSE PLOT NEAR NADUVANNUR IN KOZHIKODE
നടുവണ്ണൂർ മന്ദ കാവ് റോഡിൽ നടുവണ്ണൂരിൽ നിന്നും 1km മാറി 20സെന്റ്/30 സെന്റ് സ്ഥലം വില്പനക്ക് വറ്റാത്ത വെള്ളം, അമ്പലം പള്ളി തുടങിയ സൗകര്യം സ്ഥലത്തോട്ടു മന്ദ കാവ് റോഡ് വഴിയും, മിനിഎസ്റ്റേറ്റ് റോഡ് വഴിയു മിനി ലോറി സ്ഥലത്തു എത്തും രണ്ട് വഴിക്കും നടുവണ്ണൂർ ടൗണിൽ എത്താം പറമ്പിലോട്ടു രണ്ട് റോഡ് വഴിയും 100 മീറ്റർ മാത്രം കൂടാതെ 20 സെന്റിൽ 2 വീട് ഉണ്ടാക്കാനുള്ള സൗകര്യം ഉണ്ട് കൂടാതെ തനി വഴി സൗകര്യം ഉണ്ട് (രണ്ടു വീടാണെങ്കിൽ )ചോദിക്കുന്ന വില സെന്റിന് 250000 താല്പര്യം ഉള്ളവർ മെസ്സേജ് ചെയ്യുക
4.00/5
1 reviews




Price:
₹ 0,00
₹ 0,00
Contact
CONTACT