IRUMB SHEET, SUPERMARKET RACK, RACK FOR SHOP IRON SHEET. IN MANJERI
Bright Rack...
ലോകം മാറിയിരിക്കുന്നു.രാജ്യങ്ങൾ മാറിയിരിക്കുന്നു.എന്തിന് നമ്മൾ പോലും മാറിയിരിക്കുന്നു.കോവിഡ് മൂലം ചെറുകിട വൻകിട ബിസിനസ്സ് മേഖലകളെല്ലാം തകർന്നു തരിപ്പണമായി.എന്നിരുന്നാലും ഈ സമയത്തും പിടിച്ചു നിൽക്കുന്ന ബിസിനസ്സ് മേഖല സൂപ്പർ മാർക്കറ്റുകളും നിത്യോപയോഗ സാധനങ്ങളുടെ വിപണന മേഖലയുമാണ്.ഏതു സൂപ്പർ മാർക്കറ്റ് കളിലും തിരക്ക് വർധിച്ചതിനു നാം സാക്ഷിയായി.അതുകൊണ്ടു തന്നെ പല ആളുകളും ഈ മേഖലയിലേക്കു തിരിയുകയാണ്.
പക്ഷെ സാധനങ്ങൾ പർചെയ്‌സ് ചെയ്യുന്നതിനേക്കാൾ മുടക്ക് സൂപ്പർ മാർക്കറ്റ് സെറ്റ് ചെയ്യാനാണ് എന്ന യാഥാർഥ്യം തിരിച്ചറിഞ്ഞു പലരും ഈ മേഖലയിൽ നിന്ന് പിന്മാറുകയാണ് പതിവ്.ഒരു മിനി സൂപ്പർ മാർക്കറ്റ് സെറ്റ് ചെയ്യണമെങ്കിൽ പോലും ലക്ഷങ്ങൾ ചെലവാണ്.
ഇവിടെയാണ് 'ബ്രൈറ്റ് റാക്ക് ' നിങ്ങളുടെ രക്ഷക്കെത്തുന്നത് . നെട്ടും ബോൾട്ടും ഇട്ട് അഡ്ജസ്റ്റ് ചെയ്യാവുന്ന നല്ല ഒന്നാന്തരം ഗോദ്റേജിന്റെ റാക്ക് ബ്രൈറ്റ് ഗ്രൂപ്പ് വളരെ ചുരുങ്ങിയ വിലയിൽ നിങ്ങൾക്ക് അതി മനോഹരമായി തയ്യാറാക്കി തരുന്നു.ഇനി കേരളത്തിലെ അങ്ങോളം ഇങ്ങോളമുള്ള സൂപ്പർ മാർക്കറ്റ് കൾ 'ബ്രൈറ്റ് റാക്കുകൾ' കൊണ്ട് തിളങ്ങട്ടെ.
ബ്രൈറ്റ് റാക്ക്
മഞ്ചേരി,കാരക്കുന്ന്, വിളിക്കേണ്ട നമ്പർ ഫോട്ടോയിൽ ഉണ്ട്... സെക്കൻഡ്/ യൂസ്ഡ് റാക്കുകൾ വ്യത്യസ്ത രൂപത്തിൽ ( മരത്തിലുള്ളത് ഇരുമ്പിലുള്ളത് ) എല്ലാം വളരെ കുറഞ്ഞ വിലയിൽ വിൽക്കപ്പെടുന്നതാണ്...
വിളിക്കൂ. We are the second hand items dealer, we have all type of rack, Counter and sheets for Shop decoration. Supermarket rack with new one and old one. New rack per peec Rs. 200. Leg ( കാല് )Rs. 150. Supermarket Racks
4.00/5
1 reviews
Price:
₹ 0,00
₹ 0,00
Contact
CONTACT