KK റോഡിൽ പൊൻകുന്നം ടൗണിനടുത്ത് 22 CENT പ്ലോട്ട് IN KOTTAYAM
കെ.കെ. റോഡിൽ പൊൻകുന്നം ടൗണിൽ ഒന്നാം തരം പ്ലോട്ടുകൾ, KVMS ജംഗ്‌ഷനിൽ നിന്നും 400 മീറ്റർ മാത്രം ദൂരത്തിൽ PWD റോഡിനരുകിൽ അതിരുകൾകല്ലു കെട്ടിത്തിരിച്ച് ഭംഗിയാക്കിയ 22 സെന്റിന്റെ 1പ്ലോട്ടു കൂടി വിൽപ്പനയ്ക്ക് ഓരോ പ്ലോട്ടിനും ടാറിംഗ് റോഡ് ഫ്രണ്ടേജ് പൊൻകണംടൗൺ, ഹൈവേ , ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എല്ലാം കൈയെത്തുംദൂരത്ത്, യാതൊരു പ്രളയ ഭീഷണിയുമില്ലാത്ത ഒന്നാം തരം റസിഡൻ ഷ്യൽ ഏരിയ, കിഴക്ക് ദർശനമായി വീടുകൾ പണിയാം, ഓരോ പ്ലോട്ടിലും വറ്റാത്ത കിണർ വെള്ളവും വാട്ടർ കണക്ഷനും ലഭിക്കും. ബ്രോക്കറില്ല നേരിൽ വിളിക്കുക nine eight four tripple seven nine seven two three
4.00/5
1 reviews




Price:
₹ 0,00
₹ 0,00
Contact
CONTACT