OLD HOUSE FOR GODOWN, LABOUR STAY ETC. IN KOZHIKODE
8 റൂമുകൾ ഉള്ള പഴയ ഓടിട്ട വീടും സ്ഥലവും വാടകക്ക്. ഗോഡൗൺ, ജോലിക്കാർക്കുള്ള താമസം എന്നിവക്ക് യോജിച്ചത്. കോഴിക്കോട് ടൗണിൽ കോട്ടപ്പറമ്പിൽ നിന്നും ആലുക്കാസ് മലബാർ ജുവല്ലറി പോകുന്ന ലിങ്ക് റോഡിൽ റോഡ് സൈഡിൽ. 38000 മാസ വാടക. ബ്രോക്കര്മാരില്ല. തൊണ്ണൂറ്റി എട്ടു തൊണ്ണൂറ്റി അഞ്ചു ഇരുനൂറ്റി അറുപത്തി ഒന്നേ മുന്നൂറ്റി എഴുപത്തി ആറിൽ വിളിക്കുക 38000
4.00/5
1 reviews




Price:
₹ 0,00
₹ 0,00
Contact
CONTACT