PLOT FOR SALE !!! കളർകോട് 12 സെൻ്റ് സ്ഥലം PLOT ആയിട്ട് IN ALAPPUZHA
ആലപ്പുഴ കളർകോട്, ബൈപാസിൽ നിന്ന് 300m പടിഞ്ഞാറ് മാറിയാണ് സ്ഥലം സ്ഥിതി ചെയ്യുന്നത്. ടോറസ് ലോറി പോകുന്ന റോഡാണ് സ്ഥലത്തിന് മുന്നിലൂടെ പോകുന്നത്. ആശുപത്രിയും, കോളേജുകളും, മാളും എല്ലാം 5 മിനിറ്റ് ദൂരപരിധിയിൽ തന്നെയുണ്ട്. റെയിൽവേ സ്റ്റേഷനിലേക്ക് 10 മിനിറ്റ് ദൂരം മാത്രം. AC റോഡ് ജംഗ്ഷനിൽ നിന്ന് 500m മാത്രം ദൂരമുളളത് കൊണ്ട് കുട്ടനാടുകാർക്ക് അനുയോജ്യമായ സ്ഥലമാണ്. 12 സെന്റ് മൊത്തമായോ 6.5 സെന്റായോ, 5 സെന്റായോ മാത്രമേ കൊടുക്കുന്നുള്ളു. വാങ്ങാൻ താല്പര്യമുള്ള ആളുകൾ മാത്രം ബന്ധപ്പെടുക.
വില : 5 ലക്ഷം per cent for 5 cent plot.
4.5 ലക്ഷം per cent for 6.5 cent plot.
Rate is fixed
4.00/5
1 reviews
![Add to your favorite ads Add to your favorite ads](/static/img/corazon.png)
![Plot for sale !!! കളർകോട് 12 സെൻ്റ് സ്ഥലം plot ആയിട്ട്](https://img.clasf.in/2023/09/21/Plot-for-sale-കളർകട-12-സൻറ-സഥല-plot-ആയടട-20230921073437.3989290015.jpg)
![Plot for sale !!! കളർകോട് 12 സെൻ്റ് സ്ഥലം plot ആയിട്ട് 0](https://img.clasf.in/2023/09/21/Plot-for-sale-കളർകട-12-സൻറ-സഥല-plot-ആയടട-20230921073437.3989290015.jpg)
![loading loading](/static/img/loading_photo.gif)
Price:
₹ 0,00
₹ 0,00
Contact
CONTACT