PLOTS BELOW 1 LAKH PER CENT NEAR PONKUNNAM - PAMPADY ROUTE IN KOTTAYAM
പാലാ - പൊൻകുന്നം ഹൈവേയിൽ കൂരാലി ജംഗ്ഷനിൽ നിന്നുo പള്ളിക്കത്തോട് പാമ്പാടി മെയിൽ റോഡിൽ 3 km എത്തുമ്പോൾ ബസ്സ് സ്റ്റോപ്പിൽ നിന്നും 200 മീറ്റർ എല്ലാ വലിയ വാഹനങ്ങളും എത്തുന്ന പഞ്ചായത്ത് റോഡരികിൽ , പ്രളയഭീഷണി ഒട്ടുമില്ലാത്ത ഏരിയായിൽ, ഫലഭുയിഷ്ഠവും ജല സമൃദ്ധവുമായ നിരപ്പായ പുരയിടം 8 സെന്റ മുതൽ ആവശ്യമുള്ള അളവിൽ പ്ലോട്ടുകളായി വിൽക്കുന്നു,, എല്ലാ പ്ലോട്ടിനും വിശാലമായ ടാറിംഗ് റോഡ് പ്രണ്ടേജ്, പ്രശസ്തമായ ആനിക്കാട് പള്ളി, സ്കൂൾ, ഹോസ്പിറ്റൽ , എല്ലാം ഒരു കി.മി. ചുറ്റളവിൽ, എല്ലാ പ്ലോട്ടിലും ഒരിക്കലുംവറ്റാത്ത കിണർ വെള്ളവും വാട്ടർ കണക്ഷനും ലഭിക്കും, ശാന്തസുന്ദരമായ അന്തരീക്ഷം സെന്റിന് 85000 രൂപ മുതൽ 1 ലക്ഷം രൂപ വരെ , ഇനി ഏതാനും പ്ലോട്ടുകൾ മാത്രം, ആവശ്യക്കാർ ബ്രോക്കറില്ലാതെ നേരിട്ടു വിളിക്കുക nine eight four triple seven nine seven two three
4.00/5
1 reviews
Price:
₹ 0,00
₹ 0,00
Contact
CONTACT