Hand tally counter
Top sales list hand tally counter
![Office table or counter table Office table or counter table](https://img.clasf.in/2021/01/20/Office-Table-or-counter-table-20210120011910.3632600015.jpg)
Chennai (Tamil Nadu)
High class quality office table hand made work Table Size 48" x 24" very comfertable working area on top good quality and with 5 years replacement warranty TC apply fresh piece only
If you want more then 3 tables price will be negotiated.
Feel free please contact
See product
![Medical shop furniture Medical shop furniture](https://img.clasf.in/2023/04/24/MEDICAL-SHOP-FURNITURE-20230424165508.0377890015.jpg)
Ahmedabad (Gujarat)
ALL FURNITURE FOR NEW MEDICAL SHOP SET UP. VERY GOOD CONDITION, JUST LIKE NEW, ONLY 6 MONTH USED. WATER PROOF AND STANDARD MATERIAL USED. REASON FOR SELLING IS BUSINESS CLOSED, 1 VISUAL CUP BOARD WITH 30 NOS. DRAWER, 1 MAIN ENTRANCE GLASS CUP BOARD WITH GLASS DOOR, 1 FULL GLASS CUP BOARD, MAIN COUNTER TABLE WITH DRAWER AND GLASS TOP FOR HAND REST, 1 CENTRE COUNTER ,TOTAL 5 ITEMS. RATE NEGOTIABLE
See product
![Hotel bakery equpments used hotel items for factory rate Hotel bakery equpments used hotel items for factory rate](https://img.clasf.in/2023/07/21/Hotel-bakery-equpments-used-hotel-items-for-factory-rate-20230721040133.5328920015.jpg)
Thrissur (Kerala)
Display counter,Bain marry,hot snacks, bannana cutter, fryer,shawerma, Al faham, shawai, glass table, wood table, sink,sink with table,hand washഎല്ലാവിധ ഹോട്ടൽ ബേക്കറി ഉപകരണങ്ങളും ഫാക്ടറി വിലയ്ക്ക് ലഭിക്കുന്നു.
ഞങ്ങളുടെ സ്റ്റീൽ ഉൽപ്പന്നങ്ങളായ
ഷവർമ മെഷീൻ അൽഫാം സ്റ്റാൻഡുകൾ, ഗ്യാസ് അടുപ്പുകൾ, ബേക്കറി ഡിസ്പ്ലേ കൗണ്ടറുകൾ, സ്നാക്സ് ഡിസ്പ്ലേ കൗണ്ടറുകൾ, വാഷ്ബേസിനുകൾ, കറികൾ ചൂടാക്കി വയ്ക്കാൻ ഉപയോഗിക്കുന്ന ബെയ്ൻ മേരി, ജ്യൂസ് കൗണ്ടർ,പൊറോട്ട കല്ലുകൾ, ദോശ കല്ലുകൾ ചായ കൗണ്ടറുകൾ, ഫിഷ് കൗണ്ടറുകൾ, വെജിറ്റബിൾ കട്ടിംഗ് ടേബിളുകൾ , ക്യാഷ് കൗണ്ടറുകൾ, സ്റ്റോറേജ് റാക്കുകൾ, പ്ലേറ്റ് സ്റ്റാൻഡുകൾ, മാവ് കുഴക്കാൻ ഉപയോഗിക്കുന്ന മെഷീനുകൾ , മെഷീനുകൾ, കസേരകൾ, മുതലായ മറ്റ് ഹോട്ടൽ ഉപകരണങ്ങൾ മിതമായ വിലയ്ക്ക് ലഭിക്കുന്നു. ഞങ്ങളുടെ ബ്രാഞ്ച് ഇപ്പോൾ തൃശൂരിലും.
See product
![Irumb sheet, supermarket rack, rack for shop iron sheet. Irumb sheet, supermarket rack, rack for shop iron sheet.](https://img.clasf.in/2023/07/28/Irumb-Sheet-Supermarket-Rack-Rack-for-Shop-Iron-Sheet-20230728195752.5831600015.jpg)
Manjeri (Kerala)
Bright Rack...
ലോകം മാറിയിരിക്കുന്നു.രാജ്യങ്ങൾ മാറിയിരിക്കുന്നു.എന്തിന് നമ്മൾ പോലും മാറിയിരിക്കുന്നു.കോവിഡ് മൂലം ചെറുകിട വൻകിട ബിസിനസ്സ് മേഖലകളെല്ലാം തകർന്നു തരിപ്പണമായി.എന്നിരുന്നാലും ഈ സമയത്തും പിടിച്ചു നിൽക്കുന്ന ബിസിനസ്സ് മേഖല സൂപ്പർ മാർക്കറ്റുകളും നിത്യോപയോഗ സാധനങ്ങളുടെ വിപണന മേഖലയുമാണ്.ഏതു സൂപ്പർ മാർക്കറ്റ് കളിലും തിരക്ക് വർധിച്ചതിനു നാം സാക്ഷിയായി.അതുകൊണ്ടു തന്നെ പല ആളുകളും ഈ മേഖലയിലേക്കു തിരിയുകയാണ്.
പക്ഷെ സാധനങ്ങൾ പർചെയ്‌സ് ചെയ്യുന്നതിനേക്കാൾ മുടക്ക് സൂപ്പർ മാർക്കറ്റ് സെറ്റ് ചെയ്യാനാണ് എന്ന യാഥാർഥ്യം തിരിച്ചറിഞ്ഞു പലരും ഈ മേഖലയിൽ നിന്ന് പിന്മാറുകയാണ് പതിവ്.ഒരു മിനി സൂപ്പർ മാർക്കറ്റ് സെറ്റ് ചെയ്യണമെങ്കിൽ പോലും ലക്ഷങ്ങൾ ചെലവാണ്.
ഇവിടെയാണ് 'ബ്രൈറ്റ് റാക്ക് ' നിങ്ങളുടെ രക്ഷക്കെത്തുന്നത് . നെട്ടും ബോൾട്ടും ഇട്ട് അഡ്ജസ്റ്റ് ചെയ്യാവുന്ന നല്ല ഒന്നാന്തരം ഗോദ്റേജിന്റെ റാക്ക് ബ്രൈറ്റ് ഗ്രൂപ്പ് വളരെ ചുരുങ്ങിയ വിലയിൽ നിങ്ങൾക്ക് അതി മനോഹരമായി തയ്യാറാക്കി തരുന്നു.ഇനി കേരളത്തിലെ അങ്ങോളം ഇങ്ങോളമുള്ള സൂപ്പർ മാർക്കറ്റ് കൾ 'ബ്രൈറ്റ് റാക്കുകൾ' കൊണ്ട് തിളങ്ങട്ടെ.
ബ്രൈറ്റ് റാക്ക്
മഞ്ചേരി,കാരക്കുന്ന്, വിളിക്കേണ്ട നമ്പർ ഫോട്ടോയിൽ ഉണ്ട്... സെക്കൻഡ്/ യൂസ്ഡ് റാക്കുകൾ വ്യത്യസ്ത രൂപത്തിൽ ( മരത്തിലുള്ളത് ഇരുമ്പിലുള്ളത് ) എല്ലാം വളരെ കുറഞ്ഞ വിലയിൽ വിൽക്കപ്പെടുന്നതാണ്...
വിളിക്കൂ. We are the second hand items dealer, we have all type of rack, Counter and sheets for Shop decoration. Supermarket rack with new one and old one. New rack per peec Rs. 200. Leg ( കാല് )Rs. 150. Supermarket Racks
See product