SOLAR PANEL INSTALLATION IN KOLLAM
KSEB Soura Subsidy Scheme - Solar Subsidy System
ഇപ്പോൾ വീട്ടിൽ ഒരു സോളാർ പ്ലാന്റ് സ്ഥാപിക്കാൻ ഗവർമെന്റ് സബ്സിഡി കഴിച്ചുള്ള തുക നൽകിയാൽ മാത്രം മതി - സബ്സിഡി കാലാവധി സെപ്റ്റംബർ 2023 വരെ മാത്രം
3kW Solar plant for ₹1, 46, 736.00 only
കേരളത്തിലെ എല്ലാ വീടുകളിലും സോളാർ എന്ന വലിയ ലക്ഷ്യത്തോടെ KSEB സൗര സോളാർ സബ്സിഡി പദ്ധതി നടപ്പിലാക്കി വരികയാണ്.
3KW സോളാർ പ്ലാന്റിന് വെറും ₹1, 46, 736.00 മാത്രം.
നിഴലുകൾ വീഴാത്ത നിരപ്പായ മേൽക്കൂരയുള്ള വീടുകൾക്ക് മേൽപ്പറഞ്ഞ തുകയിൽ സെപ്റ്റംബർ 2023 നുള്ളിൽ ഒരു സോളാർ പ്ലാന്റ് സ്വന്തമാക്കാം. സ്ട്രക്ച്ചർ ആവിശ്യം വരുന്ന സാഹചര്യത്തിൽ അതിനാവിശ്യമായ തുക അധികമായി കരുത്തേണ്ടതാണ്.പദ്ധതി അവസാനിക്കാൻ ഇനി രണ്ട് മാസം മാത്രം.വേഗമാവട്ടെ
കൂടുതൽ അറിയാൻ വിളിക്കൂ
4.00/5
1 reviews
Price:
₹ 0,00
₹ 0,00
Contact
CONTACT