TRIVANDRUM INJAKKAL 2BHKരണ്ട് കിടപ്പുമുറികൾ എസി അടക്കമുള്ള IN THIRUVANANTHAPURAM
തിരുവനന്തപുരം ഇഞ്ചക്കൽ ജംഗ്ഷനിൽ രണ്ട് കിടപ്പുമുറികളോടുകൂടിയ (ഒരു മുറി എസി ഫിറ്റ് ചെയ്തിട്ടുള്ളതാണ്) semi furnished apartment with AC, nh byepas, Injakkal jn, Trivandrum . Including dining table with chair, കട്ടിൽ, സ്റ്റീൽ cuboard etc.. ചെറിയ ദൂരത്തിൽ trivandrum international Airport, അനന്തപുരി ഹോസ്പിറ്റൽ, new SP med fort hospital, മലബാർ മാൾ, schools, banks, church, temple, mosque Lulu mall.etc. പാർക്കിംഗ് ടൂവീലർ മാത്രം. രണ്ടാൾക്കും സ്ഥിര ജോലിയുള്ള ചെറിയ ഫാമിലിയോ, സ്ഥിര ജോലിയുള്ള രണ്ട് സ്ത്രീകൾക്ക് മാത്രമായിരിക്കും കൊടുക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് ഫോട്ടോയിൽ കാണുന്ന ഫോൺ നമ്പറിൽ വാട്സപ്പിൽ വിളിക്കുകയോ മെസ്സേജ് അയക്കുകയോ ചെയ്യുക.
4.00/5
1 reviews




Price:
₹ 0,00
₹ 0,00
Contact
CONTACT