അഞ്ച് സെന്റും പുതിയ വീടും . 59LAC IN KOLLAM
അഞ്ചേകാൽ സെന്റിൽ 2000sq ft പുതിയ വീട് . മുനിസിപ്പൽ വാട്ടർ കണക്ഷൻ കൊല്ലം കോർപ്പറേഷനിൽ ശക്തികുളങ്ങര അമ്പലത്തിനും മുത്തേഴത്ത് അമ്പലത്തിനും മദ്ധ്യേ . ലോറി കയറുന്ന വഴി ,3 കാർ പാർക്കിംഗ് . ഹൈവേയിൽ നിന്ന് ഒരു കിലോമീറ്റർ . വീടിന് പഴക്കം ഒന്നര വർഷം . 3 ബെഡ് റൂം വിത്ത് അറ്റാച്ച്ഡ് ബാത്ത് റൂം. ഡൈനിംഗ് റൂം, ഹാൾ , കിച്ചൻ എന്നിവ. സ്ഥലത്തിന്റെ നടപ്പു വില 4 ലക്ഷം. ലോൺ നിർത്തിയോ ക്ലോസ് ചെയ്തോ നൽകുന്നതാണ്. വിളിക്കേണ്ട നമ്പർ ഒൻപത് ഏഴ് നാല് ആറ് എട്ട് 09999 (mt )
4.00/5
1 reviews




Price:
₹ 0,00
₹ 0,00
Contact
CONTACT