കല്ലറ - മാൻവെട്ടത്ത് പ്രളയ ഭീഷണി ഇല്ലാത്ത7,8,10 സെന്റ് IN KOTTAYAM
കുറുപ്പുന്തുറ -കല്ലറ റൂട്ടിൽ മാൻവെട്ടം ജംഗ്ഷനിൽ നിന്നും മേമ്മുറി റൂട്ടിൽ 500 മീറ്റർ, PWD റോഡരികിൽ യാതൊരു പ്രളയഭീഷണിയുമില്ലാത്ത ഏരിയായിൽ 2 ഏക്കർ പുരയിടം, 10 സെന്റിന് മുകളിൽ ആവശ്യമുള്ള അളവിൽ പ്ലോട്ടുകളായി വിൽക്കുന്നു . മെയിൻ റോഡ് ഫ്രണ്ടേജായുള്ള 20 സെന്റിൽ കുറയാത്ത അളവുള്ള പ്ലോട്ടുകൾക്ക് വില സെൻറിന് 1.80ലക്ഷം, ഇന്നർ റോഡ് സൈഡിലുള്ള 10 സെന്റിന് മുകളിലുള്ള പ്ലോട്ടുകൾ സെന്റിന് 175000 രൂപ. കല്ലറ പള്ളി ജംഗ്ഷൻ 1 കി.മീ., മാൻ വെട്ടം ചർച്ച് 300 മീറ്റർ മാത്രം, ക്നനായ ചർച്ച് 1 കി.മീ.. വറ്റാത്ത കിണർ വെള്ളം., വാട്ടർ കണക്ഷൻ ലഭിക്കും ആവശ്യക്കാർ മാത്രം നേരിൽ വിളിക്കുക, ഫോൺ നമ്പർ മുകളിലുള്ള ഫോട്ടോയിൽ ഉണ്ട്
4.00/5
1 reviews
Price:
₹ 0,00
₹ 0,00
Contact
CONTACT