പെന്തകോസ്ത്ഗാനങ്ങളിൽ KEYBOARD, 20ക്ലാസുകൾ കൊണ്ട് പഠിക്കാം IN THIRUVANANTHAPURAM
സിനിമ പാട്ടുകൾ എനിക്കറിയില്ല അതുകൊണ്ടാണ് എല്ലാരേയും പഠിപ്പിക്കാത്തത്.വെറും 20 ക്‌ളാസ്സുകൾ കൊണ്ട് keyboard(musical instrument)churchil വായിക്കാം. ABCD വെച്ച് പഠനം.ഇന്ററാക്ടിവ് ക്ലാസുകൾ.എല്ലാവിധ സംശയങ്ങളും പരിഹരിച്ചു കൊണ്ടുള്ള പഠനം. 2 മാസം ആണ് കോഴ്സ് പൂർത്തീകരണം. എന്റെ സിലബസ് -Natural Major scales, Natural Minor scales, Beats, Chords (Keyboard chords-Normal method,Shortcut method using inversion,Piano chords-block Chords,octave Chords, Arpeggio (basics only), BGM,Ear training (പാട്ട് കാരന്റെ scale/pitch കണ്ട് പിടിക്കാൻ ). Yamaha PSR SX 600 keyboard.
Age: 10- 60
Contact for more details.
4.00/5
1 reviews




Price:
₹ 0,00
₹ 0,00
Contact
CONTACT