ബിസിനസിനും, താമസത്തിനും, ഓഫീസിനും. IN KOLLAM
ആവണീശ്വരത്തിനും പത്തനാപുരത്തിനും ഇടയിൽ സതൃൻ മുക്കിൽ ഉള്ള എറപ്പുഴ ബിൽഡിംഗിൽ ഒന്നാമത്തെ നിലയിൽ 600 ചതുരശ്ര അടി വിസ്തീർണ്ണം ഒറ്റ മുറി ഡെൻറൽ ക്ലിനിക്ക്,യോഗ സെൻറർ,റെഡി മെയിഡ് തയ്യൽ സെൻറർ,ബാങ്ക്, ഓഫീസ് മുതലായവയ്ക്ക് യോജിച്ചതാണ്, അതുപോലെ 150 ചതുരശ്ര അടി രണ്ട് മുറികൾ താമസത്തിനോ ഓഫീസിനോ ഉപയോഗിയ്ക്കാവുന്നതും ലഭൃമാണ് കൂടാതെ അറ്റാച്ച്ഡ് ബാത്ത്റൂമും അടുക്കളയോടുംകൂടിയ ഒരൂ ബെഡ് റൂമും ലഭൃമാണ്, ഈ ബിൽഡിംഗിൽ കോമൺ റ്റോയിലറ്റ് ബാത്റൂം സൗകര്യവും ഉണ്ട്, rent is negotiable.
4.00/5
1 reviews




Price:
₹ 0,00
₹ 0,00
Contact
CONTACT